9.11.12

നിര്‍വൃതി തന്‍ ഉത്തുന്‍ഗ്ഗ ശ്രിങ്ങത്തിലും,
തിരിച്ചറിയുന്നു ഞാനെന്ന ശൂന്യജേതാവിനെ..
കൊപ്രായകൂട്ടുകള്‍ കാട്ടിവിലസിലും,
മനമെന്ന കുമാരനിപ്പൊഴേ നരവന്നു പോയി..
മത്സരിക്കുന്നിതാ നരപിഴുതെറിയുവാന്‍,
എന്നിലെ ഞാനും, ഞാനെന്ന മിഥ്യയും..
ഞാനെന്ന സത്യത്തില്‍ മങ്ങലാണിപ്പോഴും,
ഞാനെന്ന മിഥ്യതന്‍ മായികയാല്‍......!!!!!!!!!!..!!. !!!!!!!

No comments: